1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്ബ്യന്മാരായത്.
രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്.
സബ്ജില്ലകളുടെ ഓവറോള്‍ ചാമ്ബ്യൻഷിപ്പില്‍ മാനന്തവാടി (580 പോയിന്റ്) ഒന്നാമതെത്തി. സുല്‍ത്താൻ ബത്തേരി (471) രണ്ടാം സ്ഥാനത്തും കട്ടപ്പന (410) മൂന്നാം സ്ഥാനത്തുമാണ്. ......
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കും പാലക്കാട് സ്വദേശിയായ യുവാവിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ......
തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ......
മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. മലപ്പുറം കോട്ടക്കലിലാണ് വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചത്. ......
കരിപ്പൂരിൽ ഒരുകിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്.......
മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ടുപേർ മരിച്ചത്.......
ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് സ്കൂൾ അധികൃതർ. മലപ്പുറം ചേലമ്പ്രയിലാണ് സംഭവം.......
മലപ്പുറം: ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പൊലീസിന്റെ പിടിയിലായത്.......
മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. ഇന്നലെയാണ് പതിനാല് വയസുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയത്. ......